About Us
Bridging the digital divide
സമൂഹത്തിലെ നാനാ തുറയിലുള്ള ജനവിഭാഗങ്ങളുംഅടിസ്ഥാന ഡിജിറ്റൽ സാക്ഷരത നേടിയെടുക്കുന്നതിലൂടെ വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ അവർക്ക് കൂടി പ്രാപ്യമാക്കുന്നതിനുള്ള കേരള സർക്കാരിന്റെ ദൗത്യമാണ് 'ഡിജി കേരളം'. സാധാരണക്കാരുടെയും ദുർബ്ബല ജനവിഭാഗങ്ങളുടെയും ശാക്തീകരണം ഡിജിറ്റൽ സാക്ഷരതയിലൂടെ ഉറപ്പാക്കുന്നു.
- സർക്കാർ സേവനങ്ങളും ബാങ്കിംഗ് ഇതര സേവനങ്ങളും സാധാരണക്കാരന്റെ വിരൽത്തുമ്പിൽ അനുഭവവേദ്യമാകുന്നു.
- അന്താരാഷ്ട്ര കമ്പ്യൂട്ടർ ശൃംഖലയിലേക്കും സമൂഹ മാധ്യമങ്ങളിലേക്കുമുള്ള പ്രവേശനം
- ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ആരോഗ്യ സംബന്ധമായ വിവരങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, സർക്കാർ തീരുമാനങ്ങൾ, അറിയിപ്പുകൾ, മറ്റ് അടിസ്ഥാന വിവരങ്ങൾ തുടങ്ങിയവ സാധാരണ ജനതയ്ക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സ്വായത്തമാക്കാനുള്ള അവസരം
Learn More