Our Mission:

Volunteers

വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ

യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും എൻ.എസ്.എസ്. വോളണ്ടീയർമാർക്കും എൻ.സി.സി., സ്‌കൗട്‌സ് ആൻറ് ഗൈഡ്‌സ് കേഡറ്റുകൾക്കും സന്നദ്ധ പ്രവർത്തകർക്കും ഈ മഹാദൗത്യത്തിൽ പങ്കാളികളാവാം  സാമൂഹ്യ സേവനത്തിലും രാഷ്ട്ര നിർമ്മാണ പ്രക്രിയയിലും പങ്കാളികളാകാൻ അവസരമൊരുക്കുന്നു. 

1. മൊബൈൽ നമ്പർ നൽകി Request OTP യിൽ ക്ലിക്ക് ചെയ്യുക

2. OTP നമ്പർ ടൈപ്പ് ചെയ്‌ത്‌ Verify ബട്ടൺ ക്ലിക്ക് ചെയ്യുക.

3. Registration form ഇൽ വിവരങ്ങൾ നൽകിയശേഷം Register ബട്ടൺ അമർത്തുക